Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വിഎസിന് ഹൃദയാഘാതം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. വിഎസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!