കടൽക്ഷോഭത്തിനെതിരായി തീരമേഖലയിലുള്ളവർ പ്രതിഷേധങ്ങളോട് പരിഹാസരൂപേണ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽ കയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം.
കടലിൽ പലതരം പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ കയറും എന്നും മന്ത്രി. കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരിഹാസം.
(Summary: Minister Saji Cherian responded sarcastically to the protests against sea erosion.)