Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മുഖ്യമന്ത്രിയെ പിന്തുടർന്ന അഞ്ചം​ഗ സംഘം പിടിയിൽ, നമ്പറില്ലാത്ത വാഹനത്തിൽ നിന്ന് വോക്കി ടോക്കിയും

മുഖ്യമന്ത്രിയെ പിന്തുടർന്ന അഞ്ചം​ഗ സംഘം പിടിയിലായി. രാത്രി പത്തേകാൽ മുതൽ നമ്പറില്ലാത്ത വാഹനത്തിലാണ് ഇവർ പിന്തുടർന്നത്. ഇവരിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു. മലപ്പുറം സ്വദേശികളാണ് ഇവർ. വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ നീക്കത്തിൽ സംശയം തോന്നിയ ആമ്പുലൻസ് ഡ്രൈവർമാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!