Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

നിര്‍ണ്ണായക തീരുമാനമെടുത്ത് അമേരിക്ക; ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയാകും

രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് അമേരിക്ക. ഇത് അംഗീകാരം നല്‍കുന്ന ബില്‍ യു എസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി ഏറ്റവും കൂടുതലായി ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എസില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ പണം എത്തുന്നതും അമേരിക്കയില്‍ നിന്നാണ്. ഈ ബില്ല് നിയമമാകുന്നതോടെ എച്ച് 1 ബി, എഫ് 1, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക.

നിക്ഷേപങ്ങളില്‍ നിന്നോ ഓഹരി വിപണയില്‍ നിന്നോ സമ്പാദിക്കുന്ന പണത്തിന് മേലും നികുതി ചുമത്തപ്പെടും. ദി വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരില്‍ തയ്യാറാക്കിയ ബില്ലിലാണ് ഈ പുതിയ വ്യവസ്ഥ വന്നിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!