കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു, പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത് , അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടു പേരെ രക്ഷപ്പെടുത്തി. ഉപയോഗശൂന്യമായി അടച്ചിട്ടിരുന്ന കെട്ടിടമായിരുന്നു ഇതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

© EON Times. All Rights Reserved.