Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കൊട്ടിയൂരിൽ ദർശനത്തിന് വന്ന ജയസൂര്യയുടെ ഫോട്ടോയെടുത്തു; ദേവസ്വം ഫോട്ടോ​ഗ്രാഫർ‌ക്ക് നടനൊപ്പമെത്തിയവരുടെ ക്രൂരമർദ്ദനം

കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ചിത്രങ്ങൾ പകർത്തിയതിന് ഫോട്ടോ​ഗ്രാഫർക്ക് മർദ്ദനം. നടനൊപ്പമെത്തിയവരാണ് ഫോട്ടോ​ഗ്രാഫറായ സജീവ് നായരെ മർദ്ദിച്ചത്. എതിർപ്പിനെത്തുടർന്ന് ഫോട്ടോ എടുക്കാതെ പിന്തിരിഞ്ഞ ഫോട്ടോ​ഗ്രാഫറെ പിന്തുടർന്ന് ദേവസ്വം ഓഫീസിലെത്തിയാണ് മർ‌ദ്ദിച്ചത്.

ദേവസ്വം നിയോ​ഗിച്ച ഫോട്ടോ​ഗ്രാഫറാണ് സജീവ് നായർ ദേവസ്വത്തിന്റെ അനുമതിയോടെയാണ് അദ്ദേഹം ജയസൂര്യയുടെ ഫോട്ടോ പകർത്തിയത്. മർദ്ദനത്തെത്തുടർന്ന് സജീവ് ചികിത്സ തേടി. സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!